2022-ൽ 66 ദശലക്ഷം യാത്രികരെ സ്വീകരിച്ചതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്
കഴിഞ്ഞ വർഷം ആകെ 66 ദശലക്ഷം യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കഴിഞ്ഞ വർഷം ആകെ 66 ദശലക്ഷം യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.
Continue Readingഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനായി 303 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ നിർമ്മാണം സംബന്ധിച്ച കരാറിൽ അധികൃതർ ഒപ്പ് വെച്ചു.
Continue Readingദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഒരു വർഷത്തിനിടയിൽ ഒരു ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്കുള്ള ഇ-രജിസ്ട്രേഷൻ ആരംഭിച്ചു.
Continue Readingനഗരത്തിലെ പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കിയതായി റിയാദ് റീജിയൻ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingനിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം അൽ സൈലിയ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഅൽ ദാഖിലിയ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത് പതിപ്പ് 2023 ഫെബ്രുവരി 20-ന് ദുബായിൽ ആരംഭിച്ചു.
Continue Readingശക്തമായ കാറ്റിനെ തുടർന്ന് വിവിധ ഗവർണറേറ്റുകളിലെ മരുഭൂ പ്രദേശങ്ങളിലെ റോഡുകളിൽ ഉടലെടുത്തിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.
Continue Readingചുവരെഴുത്തുകളിലൂടെ പൊതുഇടങ്ങളിലെ വസ്തുവകകള് മനപ്പൂര്വ്വം നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading