സൗദി അറേബ്യ: പരിഷ്കരിച്ച നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി MHRSD

രാജ്യത്തെ പരിഷ്കരിച്ച നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16301 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16301 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: അസ്ഥിര കാലാവസ്ഥ; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥപനങ്ങൾക്ക് MoHRE നിർദ്ദേശം നൽകി

രാജ്യത്തെ നിലവിലെ അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത്, ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി, ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സ്വകാര്യ മേഖലയിലെ സ്ഥപനങ്ങൾക്ക് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി.

Continue Reading

ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിൽ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി അജ്‌മാൻ പോലീസ്

ദുബായ് – ഹത്ത റോഡിലെ മസ്ഫൗത് മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ്, ദുബായ് ഭരണാധികാരി എന്നിവർ ഇന്ത്യൻ രാഷ്ട്രപതിക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു

ജനുവരി 26-ന് തന്‍റെ രാഷ്ട്രത്തിന്‍റെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

ദുബായ്: മഴ മൂലം താത്‌കാലികമായി അടച്ചിരുന്ന അൽ അസയെൽ സ്ട്രീറ്റ് തുറന്നു കൊടുത്തു

കനത്ത മഴയെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന അൽ അസയെൽ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: അസ്ഥിര കാലാവസ്ഥ തുടരും; ജനുവരി 28 വരെ മഴയ്ക്ക് സാധ്യത

രാജ്യത്ത് അനുഭവപ്പെടുന്ന നിലവിലെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: ബു മെർസാസ് സ്ട്രീറ്റിൽ ജനുവരി 28 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ ഖരൈതിയത്‌ മേഖലയിലെ ബു മെർസാസ് സ്ട്രീറ്റിൽ 2023 ജനുവരി 28 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading