ദുബായ്: 100% SAF ഇന്ധനം ഉപയോഗിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമാക്കി എമിറേറ്റ്സ്

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി, 100% സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യുവൽ (SAF) ഉപയോഗിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കൽ എമിറേറ്റ്സ് വിജയകരമാക്കി പൂർത്തിയാക്കി.

Continue Reading

സൗദി അറേബ്യ: സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിനുള്ള ഇ-സേവനം ആരംഭിച്ചു; ട്രാൻസിറ്റ് യാത്രികർക്ക് ഉംറ അനുഷ്ഠിക്കാൻ അവസരം

രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതിനുള്ള ഇ-സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ കാർഡിന്റെ സാധുത 2024 ജനുവരി വരെ നീട്ടി

വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ കാർഡിന്റെ സാധുത 2024 ജനുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: അൽ മിൻഹാദ് പ്രദേശത്തിന്റെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് മാറ്റാൻ തീരുമാനിച്ചു

അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് ‘ഹിന്ദ് സിറ്റി’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി.

Continue Reading

സൗദി: വ്യാജ വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് അബ്ഷെർ മുന്നറിയിപ്പ് നൽകി

ഔദ്യോഗിക അബ്ഷെർ വെബ്സൈറ്റിന്റെ രൂപത്തിൽ തട്ടിപ്പുകൾ ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: പതിനഞ്ചാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ഫെബ്രുവരി 1 മുതൽ

പതിനഞ്ചാമത് എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: രാജ്യത്ത് ഫെബ്രുവരി 3 വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ഫെബ്രുവരി 3, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മുഹറഖ്, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ, മുഹറഖ് ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കുന്നതിന് അനുമതി നൽകുന്ന പദ്ധതിയുമായി അബുദാബി

എമിറേറ്റിന്റെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ യു എ ഇയിലേക്ക് പ്രവേശിക്കുന്ന ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്കും, യു എ ഇ നിവാസികളല്ലാത്ത വ്യക്തികൾക്കും കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കുന്നതിന് അനുമതി നൽകുന്ന ഒരു പദ്ധതിയ്ക്ക് അബുദാബി രൂപം നൽകി.

Continue Reading