ഗൾഫ് കപ്പ്: ഇറാഖ് – യെമൻ (5 – 0)
ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 12-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് എതിരില്ലാത്ത അഞ്ച് ഗോളിന് യെമനെ പരാജയപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 12-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് എതിരില്ലാത്ത അഞ്ച് ഗോളിന് യെമനെ പരാജയപ്പെടുത്തി.
Continue Readingഎമിറേറ്റിൽ ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് ഒരു ദശലക്ഷം കണ്ടൽചെടികളുടെ വിത്തുകൾ നട്ടതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingആദം – തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingവിദേശികളെ വിവാഹം ചെയ്തിട്ടുള്ള സൗദി വനിതകളുടെ കുട്ടികൾക്ക് ഉപാധികളോടെ പൗരത്വം അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.
Continue Readingഹജ്ജ് തീർത്ഥാടകർക്ക് രാജ്യത്തിന്റെ മുഴുവൻ കരഅതിർത്തികളിലൂടെയും സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ജനുവരി 15, ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റു വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, അപമാനിക്കുന്നവർക്കും കനത്ത പിഴ ചുമത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഅൽ സഫ മെട്രോ സ്റ്റേഷന്റെ പേര് ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 ജനുവരി 12, വ്യാഴാഴ്ച ഒമാൻ നാഷണൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading2023 ജനുവരി 19 വരെ അൽ ഖുവൈർ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading