ഖത്തർ: ജനുവരി 11 വരെ മഴയ്ക്ക് സാധ്യത
2023 ജനുവരി 10, 11 തീയതികളിൽ രാജ്യത്ത് മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ജനുവരി 10, 11 തീയതികളിൽ രാജ്യത്ത് മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023 ഹജ്ജ് സീസണിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള തീർത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി H.E. ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു.
Continue Readingബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 9-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് എതിരില്ലാത്ത രണ്ട് ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തി.
Continue Readingബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 9-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഒമാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് യെമനെ പരാജയപ്പെടുത്തി.
Continue Readingപാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള അൽ സുഹുബ് റസ്റ്റ് ഏരിയയിലേക്ക് ഒരു താത്കാലിക പാത നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഷാർജ പോലീസ് അറിയിച്ചു.
Continue Readingരാജ്യത്ത് അടുത്ത മൂന്ന് ദിവസം മഴ തുടരുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading2023-ലെ ഏഴ് ലോകാത്ഭുതങ്ങളിലൊന്നായി കോണ്ടേ നാസ്റ്റ് ട്രാവലർ സൗദി അറേബ്യയിലെ പ്രാചീന അറബിക് നഗരമായ അൽ ഉലയെ തിരഞ്ഞെടുത്തു.
Continue Reading2023 ഹജ്ജ് സീസണിലെ ആഭ്യന്തര തീർത്ഥാടകരുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ, റീഫണ്ട് പോളിസി എന്നിവ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingവാഹനങ്ങളിൽ ഉപദ്രവകരമായ രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്ന എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടാൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചതായി സൂചന.
Continue Readingമഴയെത്തുടർന്ന് ഖോർഫക്കാൻ മേഖലയിൽ താത്കാലികമായി അടച്ചിരുന്ന റോഡുകളെല്ലാം തുറന്ന് കൊടുത്തതായി ഷാർജ പോലീസ് അറിയിച്ചു.
Continue Reading