പ്ലാസ്റ്റികിന് ബദല്‍ ഒരുക്കി മലപ്പുറം ജില്ലയിലെ 9 ‘പെണ്‍ കൂട്ടായ്മകള്‍’ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന- വിപണനമേള തുടങ്ങി

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി മലപ്പുറം ടൗണ്‍ഹാളില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന- വിപണന മേളയിലാണ് പെണ്‍കരുത്തില്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ ശ്രദ്ധേയമാകുന്നത്.

Continue Reading

കൈരളി കരകൗശല കൈത്തറി വിപണനമേളയ്ക്ക് തുടക്കമായി

കരകൗശല തൊഴിലാളികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ടുകൊണ്ട് കരകൗശല വികസന കോർപ്പറേഷന്റെ എറണാകുളം ശാഖയായ കൈരളിയുടെ വിപണന മേളയ്ക്ക് തുടക്കമായി.

Continue Reading

യുവാക്കൾക്ക് സംരംഭകത്വ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും – മുഖ്യമന്ത്രി

യുവാക്കളുടെ കഴിവ് സംരംഭകത്വ രംഗത്ത് നല്ല രീതിയിൽ ഉപയോഗിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Continue Reading

പുതിയനിയമം ഉൾപ്പെടുത്തി പരിഷ്‌കരിച്ച കെസ്വിഫ്റ്റ് പോർട്ടൽ പ്രവർത്തനം തുടങ്ങി

പത്തുകോടി രൂപവരെ നിക്ഷേപമുള്ള വ്യവസായം തുടങ്ങാൻ മുൻകൂർ അനുമതി വേണ്ട എന്ന വ്യവസ്ഥ ഉൾക്കൊള്ളുന്ന പുതിയ നിയമപ്രകാരമുള്ള നടപടികൾ ഉൾപ്പെടുത്തിയ നിക്ഷേപ അനുമതിക്കുള്ള ഓൺലൈൻ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രവർത്തനം ആരംഭിച്ചു.

Continue Reading

മട്ടുപ്പാവിലെ കോഴി വളർത്തൽ; മാതൃകയായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്

മട്ടുപ്പാവിലെ കോഴി വളർത്തൽ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്.

Continue Reading
കൊച്ചി ഡിസൈൻ വീക്ക് 2019 ഇന്ന് തുടങ്ങുന്നു

കൊച്ചി ഡിസൈൻ വീക്ക് 2019 ഇന്ന് തുടങ്ങുന്നു

സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഒരുക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈൻ സമ്മേളനമായ ‘കൊച്ചി ഡിസൈൻ വീക്ക് 2019’ ഉച്ചകോടി, ഡിസംബർ 12 വ്യാഴാഴ്ച ആരംഭിക്കുന്നു.

Continue Reading