പുകയില്ലാത്ത അടുപ്പുകൾ നിർമിക്കുന്ന ഒരു ഊർജ സംരക്ഷണ സംരംഭമാണ് ജെപി ടെക്
ഒരു നവീന കണ്ടുപിടുത്തം എന്ന നിലയിൽ ജെപി ടെക് എന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ ആയ ആയ Mr. ജയപ്രകാശ് തൻ്റെ പ്രയത്നത്തെ കുറിച്ച് നമ്മളോട് സംസാരിക്കുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വ്യാപാരപഥം
ജീവിതയാത്രകളിൽ വെല്ലുവിളിയേറിയ ഒന്നാണ് ഓരോ ബിസിനസ്സുകാരന്റെയും കച്ചവട യാത്ര. ബിസിനസ്സ് സാമർഥ്യമെന്നും, കച്ചവട തന്ത്രങ്ങളെന്നും, കൗശലബുദ്ധിയെന്നും, ബുദ്ധിമോശമെന്നും, പിടിവാശിയെന്നും, ശുദ്ധമഠയത്തരമെന്നും ഒക്കെ കാഴ്ചക്കാർ വിധിയെഴുതുമ്പോളും ഓരോ സംരംഭകൻറെയും യാത്രകൾ ഓരോ ജീവിതപാഠങ്ങളാണ്. നടന്നും, അനുഭവിച്ചും അറിഞ്ഞ ആ പാഠങ്ങൾ വരും തലമുറയ്ക്ക് കേട്ട് ഗ്രഹിക്കാൻ “വ്യാപാരപഥം” എന്ന പ്രത്യേക പംക്തി ഇവിടെ ആരംഭിക്കുകയാണ്. കച്ചവടത്തിന്റെ നാൾവഴികളിലൂടെ ഒരിക്കൽക്കൂടി ഒരു യാത്ര…
“Experience is the best teacher, and the worst experiences teach the best lessons.” എന്ന് ജോർഡൻ പീറ്റേഴ്സൺ പറഞ്ഞതുപോലെ ഓരോ ജീവിതാനുഭവങ്ങളും വളരെ വിലയേറിയതാണ്. നമുക്ക് മുൻപേ നടന്നവരുടെ മധുരമുള്ളതും, കയ്പ്പേറിയതുമായ ജീവിതാനുഭവങ്ങൾ വളർന്നു വരുന്ന ഓരോ പുതു സംരംഭകനും ജീവിത വെളിച്ചമായി മാറട്ടെ എന്ന് പ്രത്യാശിക്കാം…
ഒരു നവീന കണ്ടുപിടുത്തം എന്ന നിലയിൽ ജെപി ടെക് എന്ന സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർ ആയ ആയ Mr. ജയപ്രകാശ് തൻ്റെ പ്രയത്നത്തെ കുറിച്ച് നമ്മളോട് സംസാരിക്കുന്നു.
Continue Readingഇന്നത്തെ വ്യാപാരപഥത്തിൽ രുചികരമായ രാമശ്ശേരി ഇഡ്ഡലിയെയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആ രുചിക്കൂട്ടിനെക്കുറിച്ചും അറിയാം.
Continue Readingമുളകിന്റെ ഞെട്ടി പൊട്ടിക്കാൻ ഒരു യന്ത്രം. അതും ഒരു സാധാരണ മനുഷ്യൻ ഏകദേശം പത്തു വർഷത്തോളം തന്റെ ജീവിതത്തിന്റെ നല്ല സമയം ചെലവഴിച്ചു നിർമ്മിച്ചത്.
Continue Readingകേരളത്തിൽ നിന്നും ലോകവിപണി ലക്ഷ്യംവച്ച് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം
Continue Readingസൗപർണിക തെര്മിസ്റ്റോർസ് ആൻഡ് ഹൈബ്രിഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയ Mr. ജയകുമാർ ഒരു ഉൽപ്പന്ന നിർമ്മാണ കമ്പനി തുടങ്ങി അത് വിജയിപ്പിച്ച ഭഗീരഥപ്രയത്നത്തെ കുറിച്ച് നമ്മളോട് സംസാരിക്കുന്നു.
Continue Readingപ്രവാസി സംരംഭകത്വത്തെ കുറിച്ച് ശ്രീ. ടി.എസ്. ചന്ദ്രൻ വ്യാപാരപഥത്തിലൂടെ സംസാരിക്കുന്നു. Part 2.
Continue Readingപ്രവാസി സംരംഭകത്വത്തെ കുറിച്ച് ശ്രീ. ടി.എസ്. ചന്ദ്രൻ വ്യാപാരപഥത്തിലൂടെ സംസാരിക്കുന്നു.
Continue Readingയൂ എ ഇ യിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ തുടങ്ങി അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിയമപരമായ സഹായങ്ങൾ നൽകി ഏതൊരു സംരംഭകന്റെയും പങ്കാളിയായി മാറുന്ന ബിസിനസ്സ് മന്ത്രയുടെ സാരഥി ശ്രീ. കൃഷ്ണദാസ് മേനോൻ വ്യാപാരപഥത്തിൽ മനസ്സ് തുറക്കുന്നു.
Continue Readingയൂ എ ഇ യിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ തുടങ്ങി അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിയമപരമായ സഹായങ്ങൾ നൽകി ഏതൊരു സംരംഭകന്റെയും പങ്കാളിയായി മാറുന്ന “ബിസിനസ്സ് സെറ്റപ്പ് സർവീസ്” എന്ന സേവനദാതാക്കളിൽ അംഗമായ ബിസിനസ്സ് മന്ത്രയുടെ സാരഥി ശ്രീ. കൃഷ്ണദാസ് മേനോൻ വ്യാപാരപഥത്തിൽ മനസ്സ് തുറക്കുന്നു.
Continue Reading