ഇലക്ട്രോണിക് ചിപ്പുകളിലൂടെ ഒരു വിജയഗാഥ

Business featured Vyapara Padham

വ്യാപാരപഥം – എപ്പിസോഡ് – 03

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ആഘോഷിക്കുന്ന പൂരനഗരിയിൽ നിന്നും ഇലക്ട്രോണിക്സ് ചിപ്പ് നിർമ്മിക്കുകയും, ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും ഇത്തരം ചിപ്പുകൾ കയറ്റുമതി ചെയ്യുന്ന ഒരു വ്യവസായ സംരഭത്തിലേക്ക് അതിനെ ഉയർത്തിക്കൊണ്ടുവന്നതിന്റെയും വിജയഗാഥയാണ് ഇന്ന് നമ്മൾ വ്യാപാരപഥത്തിലൂടെ മനസിലാക്കുന്നത്.

സൗപർണിക തെര്മിസ്റ്റോർസ് ആൻഡ് ഹൈബ്രിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (Sowparnika Thermistors and Hybrids Pvt. Ltd.) എന്ന സ്ഥാപനത്തിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയ Mr. ജയകുമാർ ഒരു ഉൽപ്പന്ന നിർമ്മാണ കമ്പനി തുടങ്ങി അത് വിജയിപ്പിച്ച ഭഗീരഥപ്രയത്നത്തെ കുറിച്ച് നമ്മളോട് സംസാരിക്കുന്നു.

ഞങ്ങളുടെ പ്രോഗ്രാം അസോസിയേറ്റ് Mr. ഹരികൃഷ്ണയുമായി നടത്തിയ അഭിമുഖത്തിൽ നിന്നും…

Vyapara Padham – An interactive talk show with eminent business personalities. The purpose is to share positive impact towards young and upcoming entrepreneurs to the world of business.

Guest :
Mr. M.M Jayakumar
Chairman and Managing Director
Sowparnika Thermistors and Hybrids Pvt. Ltd.
VI/348, Pannissery Canal Road, Athekkad, Kolazhy,
Thrissur, Kerala – 680010, India
+91-9447120303, +91-8907874374
Email : mkt@thermistorindia.com
https://www.sowparnikathermistors.com/

Interviewer: Harikrishna, Program Associate, Business Desk – Pravasi Daily.