പ്രവാസിമലയാളി വ്യവസായത്തെ ഭയക്കേണ്ടതുണ്ടോ? – Part 2

Business featured Vyapara Padham

വ്യാപാരപഥം – എപ്പിസോഡ് – 02 – Part 2
പ്രവാസി സംരംഭകർ അറിയേണ്ടതും, ചിന്തിക്കേണ്ടതുമായ ചില വസ്തുതകൾ.

സംരംഭകന് ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നതിൽ യാഥാർഥ്യബോധവും, വ്യാവസായിക അവബോധവും അനിവാര്യമാണെന്ന് മനസ്സിലാക്കിത്തരുന്നു. പലപ്പോഴും, പ്രവാസി സംരംഭകർക്ക് കാര്യങ്ങളെ കുറിച്ചുള്ള തെറ്റായ ധാരണകളായിരിക്കാം വ്യവസായത്തിൽ ശോഭിക്കാൻ കഴിയാതെ വരുന്നത്. വിജയിച്ചവരുടെ കഥകൾക്കൊപ്പം നിയമ വ്യവസ്ഥകൾ കൂടി പരിശോധിച്ച ശേഷം ഒരു സംരംഭത്തിലേയ്ക്ക് ഇറങ്ങുന്നതാണ് അഭികാമ്യം. പ്രവാസി സംരംഭകത്വത്തെ കുറിച്ച് ശ്രീ. ടി.എസ്. ചന്ദ്രൻ സംസാരിക്കുന്നു.

പ്രവാസി ഡെയ്‌ലി ബിസിനസ്സ് ഡെസ്ക് പ്രതിനിധി ശ്രീ. ഹരി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം…

Vyapara Padham – An interactive talk show with eminent business personalities. The purpose is to share positive impact towards young and upcoming entrepreneurs to the world of business.

Guest :
Mr. T.S. Chandran,
Former Deputy Director, Department of Industries & Commerce, Government of Kerala
& CEO Vyavasaayapaadam Youtube Channel.

Interviewer: Harikrishna, Program Associate, Business Desk – Pravasi Daily.

Leave a Reply

Your email address will not be published. Required fields are marked *