വാങ്ക് വിളിയുടെ നാട്ടിൽ

കേരളത്തിൽ നിന്നുള്ള ഒരു ഓർമ്മയുടെ ഏട്; കാലികമായി വളരെ പ്രസക്തിയുള്ള സഹിഷ്ണുതയുടെയും, സാഹോദര്യത്തിന്റെയും, പരസ്പര ബഹുമാനത്തിന്റെയും ഒരു നേർക്കാഴ്ച്ച ഒമർ നെല്ലിക്കൽ തന്റെ ഓർമ്മകളിൽ നിന്ന് പങ്കവെക്കുന്നു.

Continue Reading

ഒരു ബ്ലാക്ക് & വൈറ്റ് കുട പുരാണം

ഒരു ബ്ലാക്ക് & വൈറ്റ് കുട പുരാണം – രസകരവും, അതേസമയം സ്‌കൂൾ കാലഘട്ടത്തിൽ മനസ്സിൽ ഒരുപാട് സംഘർഷങ്ങൾക്കും ഇടയാക്കിയ ഒരു അനുഭവ കഥ വായനക്കാർക്കായി അബ്ദുൽ റൗഫ് പങ്ക് വെക്കുന്നു.

Continue Reading

കാഴ്ച്ചക്കൊരുപ്പേരി

നന്മകളുടെ വലുപ്പച്ചെറുപ്പം നോക്കാതെ നന്മ ചെയ്തു നോക്കൂ… ഈ ജീവിതം നമുക്ക് കുറച്ചുകൂടി സുന്ദരമായി തോന്നും… ലോകം മുഴുവനായില്ലെങ്കിലും, നമ്മുടെ കാലടികൾ ഈ വിശാലമായ ഭൂമിയിൽ പതിയുന്നിടത്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാം…

Continue Reading

മനനം

രണ്ടാനച്ഛന്റെ ക്രൂരതയിൽ പൊലിഞ്ഞു പരലോകം പൂകിയ തൊടുപുഴയിലെ ഏഴുവയസ്സുകാരൻ ഓർമ്മയായിട്ട് ഒരു വർഷം, ഇനിയും മറക്കുവാനാകാത്ത ഹൃദയ നൊമ്പരത്തിന് കണ്ണുനീർ പ്രണാമം

Continue Reading

ഉമിനീർക്കണം

ഒരിക്കൽ യാത്രയിൽ എത്തിപ്പെട്ട സ്ഥലമാണ് ബിൽവാര… മേവാർ പ്രവിശ്യയിലുള്ള രാജസ്ഥാനിലെ ഒരു വലിയ പട്ടണം… കാഴ്ച്ചയിൽ രാജകീയ പ്രൗഢി; എന്നാൽ പിന്നാമ്പുറങ്ങളിൽ ദാഹജലത്തിനായി കേഴുന്ന ഒരു ഭൂപ്രദേശം…

Continue Reading

അമ്മത്തണൽ…

മനുഷ്യത്വം, മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്ന് മനസ്സിലാക്കിത്തരുന്നത് പലപ്പോഴും കൂടിക്കാഴ്ചകളിലൂടെയാണ്… അധികം ചർച്ച ചെയ്യപെടാത്തതും ഈ അനിവാര്യതയെപ്പറ്റിയാണെന്നും തോന്നിപ്പോകുന്നു…

Continue Reading

പേരില്ലാ പുരാണം.

പേരില്ലാ രാജ്യം ഭരിച്ചിരുന്ന പേരില്ലാ രാജാവ്… തൻറെ പ്രജകളുടെ ക്ഷേമത്തിനായി അഹോരാത്രം ചിന്തിക്കുകയും പട്ടിണി രഹിത രാജ്യമായി തന്റെ രാജ്യത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യവും ആ രാജാവിലുണ്ടായിരുന്നു…

Continue Reading

വന മനുഷ്യൻ

ഈ യാത്ര മജോലിയിലേക്കാണ്, വൈലോപ്പിള്ളിയുടെ ആസ്സാം പണിക്കാർ എന്ന കവിതയിലാണ് ആസ്സാം എന്ന സ്ഥലത്തെപ്പറ്റി കേട്ടിട്ടുള്ളത്… പിന്നീട് ഒരു സുഹൃത്തിനൊപ്പമാണ് മജോലി എന്ന ലോകത്തെ ഏറ്റവും വലിയ നദീ ദ്വീപ് കാണാനായി പോകുന്നത്.

Continue Reading

സാൽമൺ മത്സ്യങ്ങളുടെ സാഹസികത നിറഞ്ഞ ദേശാടന കഥ

ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി സാൽമൺ മത്സ്യങ്ങൾ സമുദ്രത്തിൽ നിന്ന് തങ്ങൾ ജനിച്ചു വീണ ശുദ്ധജലസ്രോതസ്സുകൾ തേടി നടത്തുന്ന ദേശാടന യാത്രകൾ പ്രകൃതിയിലെ തീർത്തും വിസ്മയിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്.

Continue Reading