യു എ ഇ: രാജ്യത്ത് COVID-19 മൂലം മരിച്ചവരിൽ 40 ശതമാനം പേരും പ്രമേഹ രോഗം ഉണ്ടായിരുന്നവരെന്ന് അധികൃതർ
യു എ ഇയിൽ ഇതുവരെ COVID-19 രോഗബാധയെത്തുടർന്ന് മരിച്ചവരിൽ 40 ശതമാനത്തോളം പേർക്ക് പ്രമേഹ രോഗം ഉണ്ടായിരുന്നു എന്ന് അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ ഇതുവരെ COVID-19 രോഗബാധയെത്തുടർന്ന് മരിച്ചവരിൽ 40 ശതമാനത്തോളം പേർക്ക് പ്രമേഹ രോഗം ഉണ്ടായിരുന്നു എന്ന് അധികൃതർ അറിയിച്ചു.
Continue Readingഅൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിൽ നടപ്പിലാക്കുന്ന സൗജന്യ കൊറോണാ വൈറസ് പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingമുസഫയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പതിനൊന്നാം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingജൂൺ 23, ചൊവ്വാഴ്ച്ച മുതൽ യു എ ഇയിൽ നിന്ന് നിയന്ത്രണങ്ങളോടെ വിദേശ യാത്രകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഅബുദാബിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ ജൂൺ 16, ചൊവാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് കൂടി തുടരാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingസൗദിയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സൗദി അറേബ്യൻ എയർലൈൻസ് അറിയിച്ചു.
Continue Readingഒമാനിൽ കുടുംബങ്ങളുടെ ഇടയിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും ഉണ്ടാകുന്ന ഒത്തുചേരലുകൾ രാജ്യത്തെ കൊറോണാ വൈറസ് വ്യാപനം കൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം ഉപകാര്യദര്ശി ഡോ. മുഹമ്മദ് അൽ ഹോസാനി വ്യക്തമാക്കി.
Continue Readingമുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും പത്താം ഘട്ടം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ ഒമാനിൽ കുടുങ്ങികിടക്കുന്ന സന്ദർശക വിസകളിലുള്ളവരുടെയും, എക്സ്പ്രസ്സ് വിസകളിലുള്ളവരുടെയും വിസാ കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingയു എ ഇയിൽ ജൂൺ 15, തിങ്കളാഴ്ച്ച മുതൽ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും മദ്ധ്യാഹ്ന ഇടവേള നിർബന്ധമാക്കി കൊണ്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഉത്തരവിറക്കി.
Continue Reading