യു എ ഇ: ഫെബ്രുവരി 25, 26 തീയതികളിൽ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 25, 26 തീയതികളിൽ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: മാർച്ച് 28 മുതൽ ദോഹയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് ആരംഭിക്കുന്നതായി ആകാശ എയർ

2024 മാർച്ച് 28 മുതൽ ദോഹയിൽ നിന്ന് മുംബൈയിലേക്ക് വ്യോമയാന സർവീസുകൾ ആരംഭിക്കുന്നതായി ആകാശ എയർ അറിയിച്ചു.

Continue Reading

മൂന്നാമത് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ ഫെബ്രുവരി 23 മുതൽ ആരംഭിക്കും

യു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമായ അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2024 ഫെബ്രുവരി 23 മുതൽ ആരംഭിക്കും.

Continue Reading

സൗദി അറേബ്യ: റിയാദ് എയർ 2025 പകുതിയോടെ പ്രവർത്തനമാരംഭിക്കും

തങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമയാന സേവനങ്ങൾ അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്ന് റിയാദ് എയർ അറിയിച്ചു.

Continue Reading

ദുബായ്: ദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു

ദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: അനധികൃത വില്പനക്കാർക്കെതിരെ നിയമനടപടികൾ ശക്തമാക്കി മുനിസിപ്പാലിറ്റി

എമിറേറ്റിലെ അനധികൃത വില്പനക്കാർക്കെതിരെ നിയമനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ദുബായ്: ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റിനെ ഒരു പ്രധാന കാൽനട ടൂറിസ്റ്റ് കോറിഡോറാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി

ദെയ്‌റയിലെ ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റിനെ വിനോദസഞ്ചാരികൾക്കുള്ള ഒരു പ്രധാന കാൽനട ടൂറിസ്റ്റ് കോറിഡോറാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഗൾഫുഡ് പ്രദർശനം ആരംഭിച്ചു; ദുബായ് ഭരണാധികാരി സന്ദർശനം നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനം 2024 ഫെബ്രുവരി 19, തിങ്കളാഴ്ച ദുബായിൽ ആരംഭിച്ചു.

Continue Reading

അബുദാബി: പച്ചക്കടലാമയുടെ കൂട് എമിറേറ്റിൽ ആദ്യമായി കണ്ടെത്തിയതായി EAD

പച്ചക്കടലാമയുടെ കൂട് എമിറേറ്റിൽ ആദ്യമായി കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading