സൗദി അറേബ്യ: ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ സേവനം ആരംഭിച്ചു

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും ഡിജിറ്റൽ രൂപത്തിലുള്ള ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള ഒരു സേവനം അബ്‌ഷെർ സംവിധാനത്തിൽ ഉൾപ്പെടുത്തിയതായി സൗദി അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: പുതിയ ബസ് റൂട്ട് ആരംഭിച്ചു

കൽബ നഗരപരിധിയിൽ സർവീസ് നടത്തുന്നതിനായി റൂട്ട് 66 എന്ന പുതിയ ബസ് സർവീസ് ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: അബുദാബിയിലേക്കുള്ള ബസ് സർവീസ് ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നു

ഒമാനിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 1 മുതൽ പുനരാരംഭിക്കുന്നതായി മുവാസലാത് അറിയിച്ചു.

Continue Reading

ഖത്തർ: സന്ദർശകരെ സ്വീകരിക്കാൻ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദി ഒരുങ്ങി

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കെടുക്കാനെത്തുന്ന സന്ദർശകരെ വരവേൽക്കുന്നതിനായി എക്സ്പോ വേദി ഒരുങ്ങിയതായി സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ നിർബന്ധമാക്കിയതായി MoIAT

തങ്ങളുടെ എല്ലാ സേവനങ്ങൾക്കും ‘യു എ ഇ പാസ്’ ഡിജിറ്റൽ ഐഡന്റിറ്റി നിർബന്ധമാക്കിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി (MoIAT) അറിയിച്ചു.

Continue Reading

ഖത്തർ: ഒക്ടോബർ 1 മുതൽ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് സ്മാർട്ട്കാർഡ് സ്കാനിംഗ് നിർബന്ധമാക്കുന്നു

മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് 2023 ഒക്ടോബർ 1 മുതൽ സ്മാർട്ട്കാർഡ് സ്കാനിംഗ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 28 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15114 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15114 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അൽ ദഫ്‌റ: ഹംദാൻ ബിൻ സായിദ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു

H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു.

Continue Reading