യു എ ഇ: പതിനാലാമത് അൽ ഐൻ പുസ്തകമേള ആരംഭിച്ചു
അൽ ഐൻ പുസ്തകമേളയുടെ പതിനാലാമത് പതിപ്പ് 2023 നവംബർ 19, ഞായറാഴ്ച ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐൻ പുസ്തകമേളയുടെ പതിനാലാമത് പതിപ്പ് 2023 നവംബർ 19, ഞായറാഴ്ച ആരംഭിച്ചു.
Continue Readingവ്യാജ കറൻസി നോട്ടുകൾ നിർമ്മിക്കുന്നവർക്കും, കറൻസി നോട്ടുകൾ കേടുവരുത്തുന്നവർക്കും നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading2023 നവംബർ 20 മുതൽ എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17556 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ മതിയായ കാരണങ്ങൾ കൂടാതെ വാഹനങ്ങൾ നിർത്തിയിടരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2023 നവംബർ 19, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് ഗുരുതരമായ റോഡപകടങ്ങൾക്കിടയാക്കുന്ന വ്യക്തികൾക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിൽ വെച്ച് അബുദാബി പോലീസ് തങ്ങളുടെ പുതിയ ഇലക്ട്രിക് ഫീൽഡ് പെട്രോൾ വാഹനം അവതരിപ്പിച്ചു.
Continue Readingഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി അബുദാബി ക്യാമ്പസ് സായിദ് സർവകലാശാലയിൽ എനർജി ട്രാൻസിഷൻ ആൻഡ് സസ്റ്റൈനബിലിറ്റിയിൽ (ETS) ഒരു ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിച്ചു.
Continue Readingസിർ ബനി യാസ് ഐലൻഡ് സന്ദർശക കേന്ദ്രം അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ഉദ്ഘാടനം ചെയ്തു.
Continue Reading