ഖത്തർ: വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ചൂട് തുടരും
രാജ്യത്ത് ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingവ്യാജ കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇടപാടുകാരുടെ തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) എമിറേറ്റിലെ നിവാസികളോടും, വിനോദസഞ്ചാരികളോടും ആഹ്വാനം ചെയ്തു.
Continue Readingവിസ, റെസിഡൻസ് പെർമിറ്റ് മുതലായ രേഖകളുടെ കൃത്രിമമായ പതിപ്പുകൾ നിർമ്മിക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും തടവ് ശിക്ഷ ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ ഉപയോഗിക്കുന്ന കെട്ടിടനിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ദുബായ് മുനിസിപ്പാലിറ്റി എ ഐ റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു.
Continue Readingനാല്പത്തിമൂന്നാമത് ജിടെക്സ് ഗ്ലോബൽ 2023 ഒക്ടോബർ 16 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingവാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള പുതിയ മൊബൈൽ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingഗോവയിലേക്കുള്ള തങ്ങളുടെ വിമാനസർവീസുകളെക്കുറിച്ച് ഒമാൻ എയർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും 2023-ന്റെ ആദ്യ പകുതിയിൽ ഇരുപത്തൊന്നായിരത്തിലധികം പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingഅൽ കസറത് സ്ട്രീറ്റ്, ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1 മുതൽ ആരംഭിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.
Continue Reading