ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ 2024 ജനുവരി 7-ന്; റൂട്ട് വിവരങ്ങൾ പ്രഖ്യാപിച്ചു
2024 ജനുവരി 7-ന് നടക്കാനിരിക്കുന്ന ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ മത്സരത്തിന്റെ റൂട്ട് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ജനുവരി 7-ന് നടക്കാനിരിക്കുന്ന ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ മത്സരത്തിന്റെ റൂട്ട് സംബന്ധിച്ച വിവരങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.
Continue Readingറോഡ് മാർഗം സൗദി അറേബ്യയിൽ നിന്ന് മറ്റു ജി സി സി രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നവർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി അധികൃതർ ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingയു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2023 ആഗസ്റ്റ് 28-ന് സുരക്ഷിതമായി വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നവർക്ക് തങ്ങളുടെ ലൈസൻസിലെ 4 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള അവസരം ലഭിക്കും.
Continue Readingഅടുത്ത അധ്യയന വർഷത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അബുദാബി മേഖലയിലും സമീപ പ്രദേശങ്ങളിലും സ്ഥിതി ചെയ്യുന്ന സ്കൂളുകളുടെ പരിസരത്ത് ട്രാഫിക് സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമം വിജയകരമായതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.
Continue Reading2023-2024 അധ്യയന വർഷത്തിൽ കുട്ടികൾക്കായി കൂടുതൽ സുരക്ഷിതമായ ഹൈ-ടെക് ബസുകൾ ഉപയോഗപ്പെടുത്തുമെന്ന് ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു.
Continue Readingനിയമം ലംഘിച്ച് കൊണ്ട് സ്കൂൾ ബസുകളെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ അന്തരീക്ഷ താപനില വരും ദിനങ്ങളിൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingറിയാദ് ബസ് സർവീസിന്റെ മൂന്നാം ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് നിന്ന് എക്സിറ്റ്/ റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് അവരുടെ വിസ സാധുത അവസാനിക്കുന്ന അവസാന തീയതി വരെ സൗദി അറേബ്യയിലേക്ക് മടങ്ങിവരുന്നതിന് അനുമതിയുണ്ടെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എക്സിറ്റ്/ റീ-എൻട്രി വിസകളിൽ മടങ്ങിയിട്ടുള്ള പ്രവാസികൾക്ക് അവർ സൗദി അറേബ്യയ്ക്ക് പുറത്ത് തുടരുന്ന കാലയളവിൽ അവരുടെ വിസ കാലാവധി ഇലക്ട്രോണിക് മാർഗത്തിലൂടെ നീട്ടാൻ അവസരമുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം […]
Continue Readingരാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികൾ ട്രാഫിക് പിഴതുകകൾ സംബന്ധിച്ച കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Reading