സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യം: ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് തിരിച്ചെത്തി

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള ദൗത്യസംഘം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിയതായി സൗദി സ്പേസ് കമ്മീഷൻ അറിയിച്ചു.

Continue Reading

ദുബായ്: ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള മരുന്ന് വിതരണത്തിന്റെ പരീക്ഷണം വിജയകരം; പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ആദ്യം

ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള മരുന്ന് വിതരണത്തിന്റെ പരീക്ഷണം ദുബായ് സിലിക്കൺ ഒയാസിസിൽ വിജയകരമായി പൂർത്തിയാക്കി.

Continue Reading

ബഹ്‌റൈൻ: റോഡിലെ നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കി

രാജ്യത്തെ റോഡുകളിൽ നടക്കുന്ന നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കിയതായി ബഹ്‌റൈൻ ട്രാഫിക് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.

Continue Reading

2023 ആദ്യ പാദത്തിൽ ശ്രദ്ധേയമായ വളർച്ചാ നിരക്ക് കൈവരിച്ച് ദുബായ് ടാക്സി

ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോൾ ദുബായിലെ ടാക്സി മേഖല ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

ഒമാൻ: റുസൈൽ – ബിദ്ബിദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാത തുറന്ന് കൊടുത്തു

റുസൈൽ – ബിദ്ബിദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഗാല മേഖലയിൽ ഒരു പുതിയ പാത തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

യു എ ഇ: ഛിന്നഗ്രഹവലയത്തെക്കുറിച്ച് പഠിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ചു

ഛിന്നഗ്രഹവലയത്തെക്കുറിച്ച് പഠിക്കുന്നതിനായി ‘യു എ ഇ ആസ്റ്ററോയിഡ്‌ ബെൽറ്റ് എക്സ്പ്ലൊറേഷൻ പ്രോജക്റ്റ്’ എന്ന ഒരു ബഹിരാകാശ പര്യവേഷണ പദ്ധതിയ്ക്ക് യു എ ഇ രൂപം നൽകിയതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading

അബുദാബി: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പുതിയ നിയമങ്ങൾ ബാധകമാക്കി

എമിറേറ്റിലെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ബാധകമാക്കിയിട്ടുള്ള പുതിയ നിയമങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading