യു എ ഇ: ദുബായിയുടെ ബഹിരാകാശത്ത് നിന്നുള്ള തിളങ്ങുന്ന രാത്രി ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ദുബായിയുടെ രാത്രി സമയത്തുള്ള അത്യാകർഷകമായ ബഹിരാകാശ ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

Continue Reading

രണ്ട് NBA പ്രീ-സീസൺ മത്സരങ്ങൾക്ക് അബുദാബി വേദിയാകും

NBA അബുദാബി ഗെയിംസ് 2023-ന്റെ ഭാഗമായി 2023 ഒക്ടോബറിൽ രണ്ട് നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രീ-സീസൺ മത്സരങ്ങൾക്ക് യാസ് ഐലൻഡ് വേദിയാകുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: 2023-ന്റെ ആദ്യ പാദത്തിൽ 4.67 മില്യൺ വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2023-ന്റെ ആദ്യ പാദത്തിൽ 4.67 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ദുബായ്: സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഗ്ലോബൽ വില്ലേജ് ഇരുപത്തേഴാം സീസൺ; 9 ദശലക്ഷത്തിലധികം സന്ദർശകർ

2023 ഏപ്രിൽ 30-ന് സമാപിച്ച ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു.

Continue Reading

ദുബായ്: മുപ്പതാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് ആരംഭിച്ചു; ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രദർശനം സന്ദർശിച്ചു

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റ് 2023 മെയ് 1-ന് ദുബായിൽ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10606 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10606 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

സാങ്കല്പികമായ ലാഭം വാഗ്ദാനം ചെയ്ത് കൊണ്ട്, ധനാപഹരണം ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading