2027-ലെ FIBA ബാസ്‌ക്കറ്റ്ബോൾ ലോകകപ്പ് ടൂർണമെന്റിന് ഖത്തർ ആതിഥേയത്വം വഹിക്കും
2027-ലെ ബാസ്‌ക്കറ്റ്ബോൾ ലോകകപ്പ് ടൂർണമെന്റിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ ഫെഡറേഷൻ (FIBA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2027-ലെ ബാസ്‌ക്കറ്റ്ബോൾ ലോകകപ്പ് ടൂർണമെന്റിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ ഫെഡറേഷൻ (FIBA) അറിയിച്ചു.
Continue Readingഎമിറേറ്റിന് പുതിയ രണ്ട് ഡെപ്യൂട്ടി ഭരണാധികാരികളെ നിയമിച്ച് കൊണ്ട് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു ഉത്തരവ് പുറത്തിറക്കി.
Continue Readingനാസയിലെ ബഹിരാകാശസഞ്ചാരിയായ സ്റ്റീഫൻ ബൊവൻ, എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി എന്നിവർ 2023 ഏപ്രിൽ 28-ന് അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് സ്പേസ് വാക് നടത്തി.
Continue Readingകള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കിയതായി യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗപരിധിയിലും താഴെ വാഹനമോടിക്കുന്നവർക്ക് 2023 മെയ് 1 മുതൽ പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
Continue Readingജലാശയത്തിന്റെ മുകളിലൂടെ ഒരുക്കിയിട്ടുള്ള ലോകത്തെ ഏറ്റവും നീളമേറിയ സിപ്പ് ലൈൻ 2023 ഏപ്രിൽ 26-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ഏപ്രിൽ 29, ശനിയാഴ്ച മുതൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികൾക്ക് അവരുടെ അർദ്ധവാർഷിക സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ30 വരെയാണെന്ന് യു എ ഇ മിനിസ്ട്രി ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Readingമുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ (MBRSC) നേതൃത്വത്തിൽ യു എ ഇ പുതിയ ഒരു ചാന്ദ്രപര്യവേഷണ ദൗത്യത്തിന് തയ്യാറെടുക്കുന്നതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
Continue Readingഅന്താരാഷ്ട്ര തൊഴിലാളി ദിനവുമായി ബന്ധപ്പെട്ട് മെയ് 1-ന് ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു.
Continue Reading