യു എ ഇ: റാഷിദ് റോവറിന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു
എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 നവംബർ 28-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ 2022 നവംബർ 28-ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Readingട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തെ വിവിധ റോഡുകളിൽ പുതിയതായി സ്ഥാപിച്ചിട്ടുള്ള റഡാറുകൾ പ്രവർത്തനക്ഷമമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡിന്റെ (HIPA) പത്താം വാർഷികത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingഅമ്പത്തിരണ്ടാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 30, ബുധനാഴ്ച, ഡിസംബർ 1, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.
Continue Readingഈ വർഷത്തെ സായിദ് ചാരിറ്റി മാരത്തോൺ 2022 നവംബർ 19-ന് അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും.
Continue Readingഇന്തോനേഷ്യയിലെ സോളോ നഗരത്തിൽ നിർമ്മിച്ചിട്ടുള്ള ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്ത് സംഘടിത ഭിക്ഷാടനം തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി 2022 നവംബർ 16-ന് അർജന്റീന യു എ ഇയുമായി ഒരു സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുന്നതാണ്.
Continue Reading2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി വിസ്താര എയർലൈൻസ് അറിയിച്ചു.
Continue Readingകാലാവസ്ഥാ സംരക്ഷണം മുൻനിർത്തി രാജ്യത്ത് സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കുമെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് ബിൻ അഖീൽ അൽ ഖത്തീബ് വ്യക്തമാക്കി.
Continue Reading