സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തോളം പേരെ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue ReadingCOVID-19 രോഗവ്യാപന സാഹചര്യങ്ങൾക്കനുസരിച്ച് രാജ്യങ്ങളെ തരം തിരിക്കുന്ന പട്ടികയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingവിവിധ തൊഴിൽ മേഖലകളിൽ അസാധാരണമായ വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന വിദേശ പൗരന്മാർക്ക് സൗദി പൗരത്വം നൽകുന്നതിനുള്ള പദ്ധതിയ്ക്ക് സൗദി അറേബ്യ ഔദ്യോഗിക അംഗീകാരം നൽകി.
Continue Reading2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയ്ക്ക് യു എ ഇ വേദിയാകുമെന്ന് യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
Continue Reading2021 നവംബർ 18 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അരങ്ങേറുന്ന പരിപാടികളുടെ ഔദ്യോഗിക പട്ടിക സംബന്ധിച്ച് മേളയുടെ സംഘാടക കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി.
Continue Readingബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ 2021 നവംബർ 14 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (CAA) അറിയിച്ചു.
Continue Readingരാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ നിബന്ധനകളിൽ മാറ്റം വരുത്തിയതായി യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.
Continue Reading2021 നവംബർ 11, വ്യാഴാഴ്ച്ച മുതൽ അറ്റകുറ്റപ്പണികൾക്കായി സിത്ര പാലത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.
Continue Readingലോകത്തെ ഏറ്റവും വലിയ ഒട്ടക മേളയായ കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിന് 2021 ഡിസംബർ 1 മുതൽ സൗദി അറേബ്യ വേദിയാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഎക്സ്പോ 2020 ദുബായ് ആരംഭിച്ച ഒക്ടോബർ 1 മുതൽ നവംബർ 8 വരെ ഏതാണ്ട് 2942388 പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.
Continue Reading