ഒമാൻ: ഓഗസ്റ്റ് 8 മുതൽ മസ്കറ്റിൽ നിന്ന് സലാലയിലേക്ക് ഒരു അധിക ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് മുവാസലാത്ത്

2021 ഓഗസ്റ്റ് 8, ഞായറാഴ്ച്ച മുതൽ റൂട്ട് 100-ൽ (മസ്കറ്റ് – സലാല) ദിനവും ഒരു അധിക ബസ് സർവീസ് വീതം ഏർപ്പെടുത്തുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: സൊഹാർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിച്ചു

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏതാണ്ട് ഒരു വർഷത്തോളമായി അടച്ചിട്ടിരുന്ന സൊഹാർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഒമാൻ: വിമാന ടിക്കറ്റുകളെടുക്കുന്ന ഉപഭോക്താക്കൾക്ക് കൃത്യമായ ഇൻവോയ്‌സ്‌ നൽകാൻ ട്രാവൽ കമ്പനികളോട് MHT നിർദ്ദേശിച്ചു

രാജ്യത്ത് വിമാന ടിക്കറ്റുകളെടുക്കുന്ന ഉപഭോക്താക്കൾക്ക് കൃത്യമായ ഇൻവോയ്‌സ്‌ നൽകാൻ ട്രാവൽ, ടൂറിസം കമ്പനികളോട് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം (MHT) നിർദ്ദേശിച്ചു.

Continue Reading

ഒമാൻ: അറേബ്യൻ പുള്ളിപ്പുലിയെ ദോഫറിൽ കണ്ടെത്തിയതായി പരിസ്ഥിതി വകുപ്പ്

ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലിയുടെ സാന്നിധ്യം ദോഫർ ഗവർണറേറ്റിലെ നജദ് മേഖലയിൽ കണ്ടെത്തിയതായി ഒമാൻ പരിസ്ഥിതി വകുപ്പ് അറിയിച്ചു.

Continue Reading

ഒമാൻ: ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് ROP

COVID-19 വ്യാപനം തടയുന്നതിനായി ധോഫർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ പോലീസ് സാന്നിദ്ധ്യം ശക്തമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും

രാജ്യത്തെ ദേശീയ വാക്സിനേഷൻ പ്രചാരണ പരിപാടികളുടെ ഭാഗമായി രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 1 മുതൽ ഒമാനിൽ ആരംഭിക്കും.

Continue Reading

ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 11 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

2021 ഓഗസ്റ്റ് 11 മുതൽ ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ യാത്രകൾക്കും, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനത്തിനും വാക്സിനേഷൻ നിർബന്ധമാക്കാൻ ആലോചിക്കുന്നതായി സുപ്രീം കമ്മിറ്റി

വിദേശത്ത് നിന്ന് ഒമാനിലേക്കും, തിരികെയുമുള്ള യാത്രകൾക്ക്, താമസിയാതെ COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: 2022 മുതൽ ഷോപ്പിംഗ് മാളുകളിലും, ഭക്ഷണശാലകളിലും ഡിജിറ്റൽ പണമിടപാട് രീതികൾ നിർബന്ധമാക്കുന്നു

2022 ജനുവരി 1 മുതൽ രാജ്യത്തെ വാണിജ്യ മേഖലയിൽ ഇലക്ട്രോണിക് പണമിടപാട് രീതികൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading