ഖത്തർ: തൊഴിൽ കരാറുകളുടെ വിശ്വാസയോഗ്യത തെളിയിക്കുന്ന ഇ-സർവീസ് സംവിധാനം നവീകരിച്ചു
തൊഴിൽ കരാറുകളുടെ വിശ്വാസയോഗ്യത തെളിയിക്കുന്ന ഇ-സർവീസ് സംവിധാനം നവീകരിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ലേബർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
തൊഴിൽ കരാറുകളുടെ വിശ്വാസയോഗ്യത തെളിയിക്കുന്ന ഇ-സർവീസ് സംവിധാനം നവീകരിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ലേബർ വ്യക്തമാക്കി.
Continue Readingദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്തേൺ റൺവേ വികസനപ്രവർത്തനങ്ങൾ 2022 മെയ് 9 മുതൽ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ വാർഷികാടിസ്ഥാനത്തിലുള്ള സ്വദേശിവത്കരണ നിരക്ക് 2 ശതമാനത്തിലേക്ക് ഉയർത്താൻ യു എ ഇ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികൾ സൗദി അറേബ്യയിൽ 2022 മെയ് 8 മുതൽ ആരംഭിച്ചു.
Continue Readingരണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു.
Continue Readingകൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർവേസ് അറിയിച്ചു.
Continue Readingരാജ്യത്ത് 2022 മെയ് 8 മുതൽ ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ 2022 മെയ് 8 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingദോഹ മെട്രോയുടെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 3 റിയാലിന് ദിവസം മുഴുവൻ മെട്രോയിൽ യാത്ര ചെയ്യാൻ അനുമതി നൽകുന്ന പ്രത്യേക ഡേ പാസ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10842 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading