ജൂലൈ 12-നു കേരളത്തിൽ 435 പേർക്ക് COVID-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ജൂലൈ 12, ഞായറാഴ്ച 435 പേർക്ക് COVID-19 സ്ഥിരീകരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സംസ്ഥാനത്ത് ജൂലൈ 12, ഞായറാഴ്ച 435 പേർക്ക് COVID-19 സ്ഥിരീകരിച്ചു.
Continue Readingഒമാനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി, അയൽ രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങളുടെ സഹായം ലഭിച്ചതായുള്ള രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ, ഇരുപതിൽ കൂടുതൽ പേർ ഒരുമിച്ച് താമസിക്കുന്ന, കൂട്ടായ പാർപ്പിട സംവിധാനങ്ങളിൽ, സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി.
Continue Readingനാട്ടിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ജൂലൈ 12 മുതൽ 26 വരെ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.
Continue Readingകേരളത്തിൽ ജൂലൈ 11, ശനിയാഴ്ച 488 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു.
Continue Readingവിസ, ഐഡി കാർഡുകൾ മുതലായവയുമായി ബന്ധപ്പെട്ട സേവനങ്ങൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ജൂലൈ 12, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കും.
Continue Readingവന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്ന് 36 പ്രത്യേക വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പൗരന്മാരോടും, നിവാസികളോടും വിദേശയാത്രകൾക്ക് തയ്യാറെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ വിസ, ഐഡി എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് ജൂലൈ 10, വെള്ളിയാഴ്ച്ച ഉത്തരവ് പുറത്തിറക്കി.
Continue Readingഐ.എച്ച്.ആർ.ഡിയുടെ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
Continue Reading