കേരളത്തിൽ ആദ്യ കോവിഡ്-19 മരണം; 6 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചു. എറണാകുളം ചുള്ളിക്കൽ സ്വദേശിയായ അറുപത്തൊമ്പതുകാരനാണു മരിച്ചത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ മരിച്ചു. എറണാകുളം ചുള്ളിക്കൽ സ്വദേശിയായ അറുപത്തൊമ്പതുകാരനാണു മരിച്ചത്.
Continue Readingയു എ ഇയിൽ 63 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മാർച്ച് 28, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി യു എ ഇയിൽ മാർച്ച് 26, വ്യാഴാഴ്ച്ച വൈകീട്ട് 8 മണി മുതൽ മൂന്ന് ദിവസത്തേക്ക് ആരംഭിച്ച അണുനശീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 5 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 99 പേർക്ക് കൂടി ശനിയാഴ്ച്ച കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു.
Continue Readingഒമാനിൽ 21 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ശനിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 പ്രതിരോധം ശക്തമാക്കുന്നതിനായി മാർച്ച് 26-നു യു എ ഇയിൽ കാബിനറ്റ് കൊണ്ടുവന്ന പകർച്ചവ്യാധി സംബന്ധമായ നിയന്ത്രണങ്ങൾ മറികടക്കുന്നവർക്കെതിരെയുള്ള ശിക്ഷാനടപടികൾ ശരിവെച്ച് കൊണ്ട് യു എ ഇ അറ്റോർണി ജനറൽ തീരുമാനം പുറത്തിറക്കി.
Continue Readingഅബുദാബിയിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സമയങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കായി വീടുകൾക്ക് പുറത്തിറങ്ങേണ്ടവർക്കായി ഓൺലൈനിലൂടെ പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.
Continue Readingമാർച്ച് 26-നു വൈകീട്ട് എട്ട് മണിക്ക് യു എ ഇയിൽ ആരംഭിച്ച ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രണ്ടാം ദിവസവും ഊർജ്ജിതമായ ശുചീകരണ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടന്നു.
Continue Readingയു എ ഇയിൽ 72 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി മാർച്ച് 27, വെള്ളിയാഴ്ച്ച, ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു.
Continue Readingകോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ഒത്തുചേർന്ന് കുടുംബശ്രീയുടെ അഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കിച്ചൺ രൂപീകരിക്കുന്നതിന് മാർഗ്ഗദിർദ്ദേശങ്ങൾ നൽകി ഉത്തരവായി.
Continue Reading