ദുബായ് പോലീസിന്റെ വാഹനനിരയിൽ മെഴ്സിഡസ് ‘G63 MANSORY’ ഉൾപ്പെടുത്തി
ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് മെഴ്സിഡസ് ‘G63 MANSORY’ കാർ ഉൾപ്പെടുത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് മെഴ്സിഡസ് ‘G63 MANSORY’ കാർ ഉൾപ്പെടുത്തി.
Continue Readingദുബായിലെ നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് 2024 മാർച്ച് 9, ശനിയാഴ്ച ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതല്ല.
Continue Readingഎമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് അൽ കുവൈൻ അധികൃതർ അറിയിപ്പ് നൽകി.
Continue Readingഅൽ മജാസിമി, അൽ വാസൽ റോഡ് ഇന്റർസെക്ഷനുകളിലെ സിഗ്നൽ ജംഗ്‌ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും നിയമനടപടികളിലേക്ക് നയിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള റമദാൻ പ്രവൃത്തി സമയം സംബന്ധിച്ച് ഷാർജ മാനവ വിഭവശേഷി മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading2024-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് അബുദാബി അധികൃതർ അറിയിപ്പ് പുറത്തിറക്കി.
Continue Readingആറാമത് അബുദാബി കൾച്ചറൽ സമ്മിറ്റ് 2024 മാർച്ച് 3, ഞായറാഴ്ച മുതൽ ആരംഭിക്കും.
Continue Readingമെട്രോ, ട്രാം എന്നിവയിൽ ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading