ബഹ്‌റൈൻ: സർക്കാർ മേഖലയിലെ ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 19, ബുധനാഴ്ച രാജ്യത്തെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ കിരീടാവകാശി H.R.H പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വാട്സ്ആപ്പ് കാളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി

വ്യക്തി വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള വാട്സ്ആപ്പ് കാളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: നാല് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: ക്യാപിറ്റൽ, മുഹറഖ് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ക്യാപിറ്റൽ, മുഹറഖ് ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: ഗൾഫ് എയർ ട്രാൻസിറ്റ് യാത്രികർക്ക് സൗജന്യ നഗരപര്യടനത്തിനുള്ള അവസരം

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ഗൾഫ് എയർ ട്രാൻസിറ്റ് യാത്രികർക്ക് സൗജന്യമായി നഗരം ചുറ്റിക്കാണുന്നതിന് അവസരം നൽകുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

ബഹ്‌റൈനിൽ നിന്ന് സലാലയിലേക്ക് സലാംഎയർ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചു

ബഹ്‌റൈനിൽ നിന്ന് സലാലയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ 2023 ജൂലൈ 5 മുതൽ ആരംഭിച്ചതായി സലാം എയർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ജൂലൈ 6 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ 2023 ജൂലൈ 6 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: രണ്ടാമത് അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫെറൻസ് ആൻഡ് എക്സിബിഷൻ 2023 ഡിസംബർ 5-ന് ആരംഭിക്കും

രണ്ടാമത് അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫെറൻസ് ആൻഡ് എക്സിബിഷന് ബഹ്‌റൈൻ വേദിയാകും.

Continue Reading

ബഹ്‌റൈൻ: കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിക്കുന്നവർ യാത്രാ നിബന്ധനകൾ പാലിക്കണം

കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിച്ച് കൊണ്ട് ബഹ്റൈനിലേക്കും, തിരികെയും യാത്ര ചെയ്യുന്ന മുഴുവൻ വ്യക്തികളും യാത്രാ നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Continue Reading