കുവൈറ്റ്: ഷെയ്ഖ് ജാബിർ പാലത്തിലെ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉദ്‌ഘാടനം ചെയ്തു
കുവൈറ്റിലെ ഷെയ്ഖ് ജാബിർ അൽ അഹ്‌മദ് അൽ സബാഹ് ക്രോസ്സ് വേയിലെ സൗത്ത് ഐലൻഡിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രം ഉദ്‌ഘാടനം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
