ലോകകപ്പ് 2022: സന്നാഹ മത്സരത്തിൽ ക്രൊയേഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തി
ലോകകപ്പ് 2022-ന് മുന്നോടിയായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകകപ്പ് 2022-ന് മുന്നോടിയായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന യു എ ഇയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട യാത്രികരുടെ വലിയ തിരക്ക് കണക്കിലെടുത്ത് യാത്രാസേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളത്തിൽ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ ഫുട്ബാൾ ആരാധകർക്കായി ദുബായിലെ വിവിധ ഇടങ്ങളിൽ ഔട്ഡോർ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.
Continue Reading2022 നവംബർ 15-ന് ആസ്പയർ പാർക്കിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫിഫ വേൾഡ് കപ്പ് ട്രോഫി പ്രദർശിപ്പിക്കുന്നതാണ്.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി 2022 നവംബർ 16-ന് അർജന്റീന യു എ ഇയുമായി ഒരു സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുന്നതാണ്.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ സെൻട്രൽ ബാങ്ക് ഒരു പ്രത്യേക സ്മാരക കറൻസിനോട്ട് പുറത്തിറക്കി.
Continue Readingലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുന്നവർക്ക് ഹയ്യ കാർഡ്, ഹയ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത പാസ്സ്‌പോർട്ട് എന്നിവ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) ആവർത്തിച്ച് അറിയിച്ചു.
Continue Reading