COVID-19 ഒമിക്രോൺ വകഭേദം: കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കുന്നു; ക്വാറന്റീൻ കർശനമാക്കാൻ നിർദ്ദേശം

സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ COVID-19 വൈറസിന്റെ B.1.1.529 (ഒമിക്രോൺ) എന്ന പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

Continue Reading

നോർക്ക – പ്രവാസി ഭദ്രത പദ്ധതി – പലിശ രഹിത വായ്പയും കുറഞ്ഞ നിരക്കിലെ വായ്പയും

വിദേശങ്ങളിൽ തൊഴിൽ ചെയ്ത് മടങ്ങിയെത്തിയവരും, COVID-19-നെത്തുടർന്ന് നാട്ടിൽ തിരികെയെത്തിയവരും, തിരികെ പോവാൻ കഴിയാത്തവരുമായിട്ടുള്ളവർക്കുള്ള സംരംഭകത്വ പദ്ധതിയായ നോർക്ക – പ്രവാസി ഭദ്രത ഇന്ന് (26.08.2021) വൈകിട്ട് 5.30-ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഉദ്ഘാടനം ചെയ്യുകയാണ്.

Continue Reading

COVID-19 മരണം: പ്രവാസി ധനസഹായം, യഥാർത്ഥ്യമെന്ത്?

COVID-19 മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയുടെ ധനസഹായം നൽകുന്നുണ്ടെന്നും അത് പ്രവാസികൾക്കും ഉടനടി ലഭ്യമാവുമെന്നുമുള്ള രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുടെ യാഥാർഥ്യം പരിശോധിക്കുന്നു ശ്രീ. അബ്ദുൽ റഊഫ് കൊണ്ടോട്ടി.

Continue Reading

ജനകീയാസൂത്രണ മാതൃകയിൽ പ്രവാസികൾക്കായുള്ള പദ്ധതികൾ നടപ്പാക്കണം

ജനകീയ പങ്കാളിത്തത്തോടെ പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു ശ്രീ. അബ്ദുൽ റഊഫ് കൊണ്ടോട്ടി.

Continue Reading

മെയ് 8 മുതൽ മെയ് 16 വരെ കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

COVID-19 രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മെയ് 8, ശനിയാഴ്ച്ച മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Continue Reading

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി

നിഷ്കളങ്കമായ ഫലിതത്തിലൂടെ മലയാളികളെ പുഞ്ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത, മാർത്തോമാ സഭ മുൻ അധ്യക്ഷനും, ആത്മീയാചാര്യനുമായ മലയാളക്കരയുടെ പ്രിയപ്പെട്ട ക്രിസോസ്റ്റം തിരുമേനി കാലം ചെയ്തു.

Continue Reading