കുവൈറ്റ്: 6 പേർ ആരോഗ്യം വീണ്ടെടുത്തു; 13 പേർക്ക് കൂടി COVID-19
കുവൈറ്റിൽ 13 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി മാർച്ച് 26, വ്യാഴാഴ്ച്ച കുവൈറ്റി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 13 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി മാർച്ച് 26, വ്യാഴാഴ്ച്ച കുവൈറ്റി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി കുവൈറ്റിൽ ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതൽ തിങ്കളാഴ്ച്ച പുലർച്ചെ 4 മണിവരെ കർഫ്യു ഏർപ്പെടുത്തിയതായി സർക്കാർ അറിയിച്ചു.
Continue Reading11 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാർച്ച് 20, വെള്ളിയാഴ്ച്ച അറിയിച്ചു.
Continue ReadingCOVID-19 ബാധിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നുപേർ കൂടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ-സബാഹ് അറിയിച്ചു.
Continue Readingരാജ്യത്ത് 8 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഞായറാഴ്ച്ച കുവൈറ്റ് ആരോഗ്യ മന്ത്രാലയം റിപ്പോർട് ചെയ്തു.
Continue Readingകൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലും സൗദിയിലും 10, 12 ക്ളാസുകളിലേക്കായി മാർച്ച് 13 മുതൽ നടക്കാൻ ബാക്കിയുള്ള മുഴുവൻ CBSE പരീക്ഷകളും റദ്ദാക്കിയതായി സ്ഥിരീകരണം.
Continue Readingമാർച്ച് 12 മുതൽ മാർച്ച് 26 വരെ രണ്ടാഴ്ച്ചത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചതായി കുവൈറ്റ് സർക്കാർ അറിയിച്ചു.
Continue ReadingCovid-19 പ്രതിരോധ സംവിധാനങ്ങളുടെ ഭാഗമായി രാജ്യത്ത് രോഗം വ്യാപിക്കുന്നത് തടയാൻ നയതന്ത്ര പ്രതിനിധികൾക്കൊഴികെയുള്ള എല്ലാ പുതിയ വിസ, എൻട്രി പെർമിറ്റ് നടപടികളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് സർക്കാർ തീരുമാനിച്ചു.
Continue Readingബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു കൊണ്ട് ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൂടെ അല്പം മുന്നേ രോഗ വിവരം പങ്കുവെച്ചു.
Continue Readingഇറാനിൽ മൂന്നു പേർക്ക് കൂടി Covid-19 സ്ഥിരീകരിച്ചതോടെ ഇറാനിലേക്കുള്ള യാത്രകൾക്ക് കുവൈറ്റ് നിയന്ത്രണമേർപ്പെടുത്തി.
Continue Reading