ബഹ്‌റൈൻ: അആലി ഹൈവേയിൽ ഗതാഗത നിയന്ത്രണം
അറ്റകുറ്റപ്പണികൾക്കായി അആലി ഹൈവേയുടെ ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അറ്റകുറ്റപ്പണികൾക്കായി അആലി ഹൈവേയുടെ ഒരു ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingയു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒരു മാസത്തിനകം പ്രാവർത്തികമാകുമെന്ന് എമിറാത്തി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Continue Readingറമദാനുമായി ബന്ധപ്പെട്ട് എണ്ണൂറിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.
Continue Readingവിദേശത്ത് നിന്ന് സൗദി അറേബ്യയിലെത്തുന്നവരുടെ തവക്കൽന ആപ്പിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ല എന്ന രീതിയിൽ കാണിക്കുന്ന സ്റ്റാറ്റസ് സംബന്ധിച്ച് സൗദി അധികൃതർ വ്യക്തത നൽകി.
Continue Readingനാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയ്ക്ക് 2022 മാർച്ച് 23-ന് അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടക്കം കുറിച്ചു.
Continue Readingരാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടിക സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingദോഹ മെട്രോ യാത്രികരുടെ എണ്ണം അമ്പത് ദശലക്ഷം കടന്നതായി ഖത്തർ റെയിൽ വ്യക്തമാക്കി.
Continue Readingരാജ്യത്ത് വ്യാജ ഇമെയിൽ അഡ്രസുകൾ, വെബ്‌സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്ക് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി എസ്റ്റോണിയ, ലക്സംബർഗ് എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.
Continue Readingഫുട്ബോൾ ആരാധകർക്ക് 2022 മാർച്ച് 23 മുതൽ ഖത്തർ 2022 വേൾഡ് കപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് അപേക്ഷിക്കാൻ അവസരം ലഭിക്കുന്നതാണ്.
Continue Reading