ഒമാൻ: 2022 ജനുവരി 2 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു
അറ്റകുറ്റപ്പണികൾക്കായി 2022 ജനുവരി 2 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേ ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അറ്റകുറ്റപ്പണികൾക്കായി 2022 ജനുവരി 2 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേ ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട COVID-19 സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.
Continue Reading2022 ജനുവരി 3 മുതൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം സെമസ്റ്ററിൽ, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സ്‌കൂളുകളിൽ നിന്ന് നേരിട്ടുള്ള പഠനരീതി തുടരുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം തുടരുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുതിയ സ്കൂൾ ടേമിൻ്റെ ആദ്യ രണ്ടാഴ്ച്ച വിദൂര പഠനരീതി നടപ്പിലാക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.
Continue Readingഎക്സ്പോ 2020 ദുബായ് ആരംഭിച്ചത് മുതൽ 2021 ഡിസംബർ 27 വരെയുള്ള ദിനങ്ങളിൽ 8 ദശലക്ഷത്തിലധികം പേർ ലോക എക്സ്പോ വേദി സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഈ വർഷത്തെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് എമിറേറ്റിൽ പാലിക്കേണ്ട COVID-19 മുൻകരുതലുകൾ നടപടികൾ സംബന്ധിച്ച് ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി അറിയിപ്പ് നൽകി.
Continue Readingആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കേർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സാധുതാ കാലാവധി 2022 ഫെബ്രുവരി 1 മുതൽ 9 മാസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading2022-ലെ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശി ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Reading