അബുദാബിയിലേക്ക് പ്രവേശിക്കാൻ എമിറേറ്റിന് പുറത്ത് നിന്നുള്ള COVID-19 ടെസ്റ്റ് റിസൾട്ട് നിർബന്ധം

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന്, അബുദാബിയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ മതിയാകില്ലെന്നും, മറ്റു എമിറേറ്റുകളിൽ നിന്നും ടെസ്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

അൽ ഐൻ വ്യവസായിക മേഖലയിലെ COVID-19 പരിശോധനകൾ പൂർത്തിയായി

അൽ ഐനിലെ വ്യവസായ മേഖലകളിൽ, കഴിഞ്ഞ 18 ദിവസങ്ങളിലായി നടത്തിവന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂലൈ 3-നു അറിയിച്ചു.

Continue Reading

അബുദാബി: സ്റ്റേ ഹോം കാലയളവിൽ എമിറേറ്റിലെ വന്യജീവിസമ്പത്ത് അഭിവൃദ്ധി രേഖപ്പെടുത്തി

കൊറോണ വൈറസ് പശ്ചാത്തലത്തിലെ യാത്രാ നിയന്ത്രണങ്ങൾ നിലവിലിരുന്ന സ്റ്റേ ഹോം കാലയളവിൽ, എമിറേറ്റിലെ വന്യജീവിസമ്പത്ത് അഭിവൃദ്ധി രേഖപ്പെടുത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

ഖത്തർ: ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

ഇപ്പോൾ രാജ്യത്ത് അനുവദിച്ചിട്ടുള്ള രണ്ടാം ഘട്ട ഇളവുകൾ വിജയിക്കണമെങ്കിൽ, ഖത്തറിലെ പൗരന്മാരും, നിവാസികളും ഉൾപ്പടെ എല്ലാവരുടെയും പ്രതിബദ്ധത ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

COVID-19: ഒമാൻ ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസുമായി ബന്ധപ്പെട്ട്, നിലവിൽ രാജ്യം ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സഈദി അഭിപ്രായപ്പെട്ടു.

Continue Reading

യു എ ഇ: 9 പുതിയ വന്ദേ ഭാരത് നാലാം ഘട്ട വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് വൈകീട്ട് 4 മുതൽ ബുക്ക് ചെയ്യാം

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 9 വിമാനങ്ങളുടെ ടിക്കറ്റുകൾ ഇന്ന് (ജൂലൈ 3) വൈകീട്ട് 4 മണി (യു എ ഇ സമയം) മുതൽ നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി ബുക്ക് ചെയ്യാമെന്ന്, യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

അബുദാബി: ജൂലൈ 3 മുതൽ ഏതാനം പാർക്കുകളും ബീച്ചുകളും തുറക്കും; COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധം

എമിറേറ്റിലെ അണുനശീകരണ പ്രവർത്തനങ്ങൾക്ക് ശേഷം, ഏതാനം പൊതു പാർക്കുകളും, ബീച്ചുകളും ജൂലൈ 3, വെള്ളിയാഴ്ച്ച മുതൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) അറിയിച്ചു.

Continue Reading

ഒമാൻ: വിമാനത്താവളങ്ങളും, അതിർത്തികളും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെയില്ല

രാജ്യത്തിന്റെ അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ചോ, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ ആരംഭിക്കുന്നതിനെക്കുറിച്ചോ ഒമാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

Continue Reading

വന്ദേ ഭാരത് നാലാം ഘട്ടം: യു എ ഇയിൽ നിന്ന് 15 വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചു; ഷാർജയിൽ നിന്ന് സർവീസുകൾ

വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ യു എ ഇയിൽ നിന്ന് 15 പുതിയ വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തി.

Continue Reading

ഒമാൻ: മസ്‌കറ്റിൽ നിന്ന് എണ്ണപ്പാട മേഖലകളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിച്ചു

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം, മസ്‌കറ്റിൽ നിന്ന് രാജ്യത്തെ വിവിധ എണ്ണപ്പാട മേഖലകളിലെ വിമാനത്താവളങ്ങളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിച്ചതായി ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) അറിയിച്ചു.

Continue Reading