ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ROP

രാജ്യത്തെ വിവിധ മേഖലകളിലെ പൊതു ഇടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായുള്ള രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി; മണൽക്കാറ്റിന് സാധ്യത

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണലിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ബാങ്ക് കാർഡ് സംബന്ധമായ വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് ROP മുന്നറിയിപ്പ് നൽകി

ബാങ്ക് കാർഡ് സംബന്ധമായ വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ഫോണിലൂടെ ബന്ധപ്പെടുന്നവരുമായി ഇത്തരം വിവരങ്ങൾ പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് ROP

രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സേവനം ഓൺലൈനിൽ ലഭ്യമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

സ്വന്തം ബാങ്ക് അക്കൗണ്ടുകൾ അപരിചിതർക്ക് ഉപയോഗിക്കാൻ നൽകുന്നതിനെതിരെ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാമെന്ന് ROP

വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായുള്ള ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

റമദാൻ: സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് റോയൽ ഒമാൻ പോലീസ്

റമദാനിലെ COVID-19 സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും റോയൽ ഒമാൻ പോലീസ് (ROP) ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴതുകകൾ സെപ്റ്റംബർ 1 വരെ ഒഴിവാക്കിയതായി ROP

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പിഴ തുകകൾ 2022 സെപ്റ്റംബർ 1 വരെ ഒഴിവാക്കി നൽകിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ROP

2022 ജനുവരി മുതൽ രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നതിനുള്ള ചാർജുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading