ഒമാൻ: സ്വകാര്യ മേഖലയിൽ എണ്ണായിരത്തോളം പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിച്ചതായി തൊഴിൽ മന്ത്രാലയം
രാജ്യത്തെ സ്വകാര്യ മേഖലയിൽ 8562 പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ സ്വകാര്യ മേഖലയിൽ 8562 പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Continue Reading2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ മുതലായ ഇടങ്ങളിലെ ഏതാനം തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Reading2022 ജനുവരി 1 മുതൽ സീബ് സെൻട്രൽ മാർക്കറ്റിലെ വാണിജ്യ പ്രവർത്തനങ്ങൾ ഒമാൻ പൗരന്മാർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ സർക്കാർ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വെബ് ഡിസൈൻ, സിസ്റ്റംസ് ഡെവലപ്മെന്റ്, സിസ്റ്റംസ് അനാലിസിസ്, ടെക്‌നിക്കൽ സപ്പോർട്ട് തുടങ്ങിയ തസ്തികകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനിച്ചു.
Continue Readingപ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള സർക്കാർ തീരുമാനം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കില്ലെന്ന് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് സൈദ് അലി ബാവയ്‌ൻ അറിയിച്ചു.
Continue Readingസ്വദേശിവത്കരണ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായി ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ അറിയിച്ചു.
Continue Readingഅടുത്ത അധ്യയന വർഷത്തിൽ രാജ്യത്തെ വിദ്യാലയങ്ങളിലെ 2700-ൽ പരം പ്രവാസി അധ്യാപകരെ ഒഴിവാക്കി അവർക്ക് പകരം പൗരന്മാരെ നിയമിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉത്തേജനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ അനുവദിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന നാല്പത്തിനായിരത്തോളം പ്രവാസികളെ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും, പകരം ഒമാൻ പൗരന്മാരെ നിയമിക്കുമെന്നും ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading2021 ജൂലൈ 20 മുതൽ രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിലെ ഏതാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം പ്രാവർത്തികമാക്കാൻ സ്ഥാപന ഉടമകളോട് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.
Continue Reading