ഖത്തർ: ഏറ്റവും വലിയ ഹരിത മേൽക്കൂര എന്ന ഗിന്നസ് റെക്കോർഡ് എക്സ്പോ 2023 ദോഹ കെട്ടിടം സ്വന്തമാക്കി

ലോകത്തെ ഏറ്റവും വലിയ ഹരിത മേൽക്കൂര എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് എക്സ്പോ 2023 ദോഹ പ്രദർശനത്തിന്റെ പ്രധാന കെട്ടിടം സ്വന്തമാക്കി.

Continue Reading

ഖത്തർ: സന്ദർശകരെ സ്വീകരിക്കാൻ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദി ഒരുങ്ങി

എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ പങ്കെടുക്കാനെത്തുന്ന സന്ദർശകരെ വരവേൽക്കുന്നതിനായി എക്സ്പോ വേദി ഒരുങ്ങിയതായി സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഒക്ടോബർ 1 മുതൽ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് സ്മാർട്ട്കാർഡ് സ്കാനിംഗ് നിർബന്ധമാക്കുന്നു

മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് 2023 ഒക്ടോബർ 1 മുതൽ സ്മാർട്ട്കാർഡ് സ്കാനിംഗ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: സ്കൂൾ ട്രാൻസ്പോർട്ടേഷൻ ഫീസ് കുറയ്ക്കാൻ തീരുമാനം

സ്കൂൾ ട്രാൻസ്പോർട്ടേഷൻ ഫീസ് 78 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് അടച്ചു

2023 ഓഗസ്റ്റ് 30-ന് പുലർച്ചെ 3 മണിമുതൽ ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് താത്കാലികമായി അടച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: റവ്ദാത് അൽ ജഹാനിയയിലെ റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി

റവ്ദാത് അൽ ജഹാനിയയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: അൽ മെഷാഫിൽ റോഡ് ഗതാഗതം ഭാഗികമായി തടസപ്പെടും

സ്ട്രീറ്റ് 892, സ്ട്രീറ്റ് 136 എന്നിവയുടെ ഇന്റർസെക്ഷനിൽ താത്കാലികമായി റോഡ് ഗതാഗതം തടസപ്പെടുമെന്ന് ഖത്തർ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

ഖത്തർ: ഓഗസ്റ്റ് 25-ന് ദോഹ മെട്രോ ഗോൾഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2023 ഓഗസ്റ്റ് 25-ന് ദോഹ മെട്രോ ഗോൾഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading