ഖത്തർ: പടിപടിയായി ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

രാജ്യത്ത് 2023 ജൂലൈ 17 മുതൽ ഈ ആഴ്ച അവസാനം വരെ പടിപടിയായി അന്തരീക്ഷ താപനില ഉയരാൻ ഇടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വാഹനങ്ങളിലെ ശബ്ദമലിനീകരണം സംബന്ധിച്ച് MOCI അറിയിപ്പ് നൽകി

രാജ്യത്തെ കാറുകൾ, മോട്ടോർ ബൈക്കുകൾ മുതലായ വാഹനങ്ങൾ അവ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തോത് സംബന്ധിച്ച് നിലനിൽക്കുന്ന മാനദണ്‌ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം (MOCI) ചൂണ്ടിക്കാട്ടി.

Continue Reading

ഖത്തർ: അൽ കസ്സരാത് സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ കസ്സരാത് സ്ട്രീറ്റിൽ 2023 ജൂലൈ 6 മുതൽ മൂന്നാഴ്ച്ചത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഭരണാധികാരിയുടെ സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഖത്തർ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

ഖത്തർ ആമിർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനിയുടെ സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഖത്തർ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

ഖത്തർ: COVID-19 നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി; ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമല്ല

ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഉൾപ്പടെയുള്ള രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഖത്തർ: അടുത്ത ആഴ്ചയുടെ തുടക്കം വരെ ശക്തമായ കാറ്റിന് സാധ്യത

അടുത്ത ആഴ്ചയുടെ തുടക്കം വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: സർക്കാർ സേവനകേന്ദ്രങ്ങളിൽ നിന്ന് ഏതാനം സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി MoCI

രാജ്യത്തെ സർക്കാർ സേവനകേന്ദ്രങ്ങളിൽ നിന്ന് നൽകി വന്നിരുന്ന ഏതാനം സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.

Continue Reading

ഖത്തർ: ജൂൺ 4 മുതൽ പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുന്നതായി ദോഹ മെട്രോ

2023 ജൂൺ 4, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading