ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക പോസ്റ്റർ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ പുറത്തിറക്കി.

Continue Reading

ഖത്തർ: ജൂൺ 12 മുതൽ കോർണിഷിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ജൂൺ 12 മുതൽ ഒരു മാസത്തേക്ക് കോർണിഷ് മേഖലയിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ലോകകപ്പ് കാണുന്നതിനായെത്തുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി ഖത്തറിലെത്തുന്ന, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ള, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തങ്ങളുടെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ജൂൺ 15 മുതൽ ഷാർജയിൽ നിന്ന് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേസ്

2022 ജൂൺ 15 മുതൽ യു എ ഇയിലെ ഷാർജയിൽ നിന്നുള്ള വിമാനസർവീസുകളുടെ എണ്ണം ഉയർത്തുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.

Continue Reading

ഖത്തർ: ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കും; 2022 ജൂൺ 10 മുതൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യത

2022 ജൂൺ 10 മുതൽ രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി അനുഭവപ്പെടാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള കറൻസി, വിലപിടിച്ച വസ്തുക്കൾ എന്നിവ വെളിപ്പെടുത്തണമെന്ന് നിർദ്ദേശം

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള പണം, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവ വെളിപ്പെടുത്തണമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശം നൽകി.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: യോഗ്യതാ മത്സരത്തിൽ ഓസ്ട്രേലിയ 2-1-ന് യു എ ഇയെ തോൽപ്പിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് യോഗ്യത നേടുന്നതിനായി 2022 ജൂൺ 7-ന് നടന്ന ഏഷ്യൻ പ്ലേ-ഓഫ് നാലാം മത്സരത്തിൽ ഓസ്ട്രേലിയ 2-1-ന് യു എ ഇയെ തോൽപ്പിച്ചു.

Continue Reading

ഖത്തർ: തൊഴിൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചതായി അറിയിപ്പ്

തങ്ങളുടെ സേവനങ്ങൾ കൂടുതൽ സുഗമമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഏതാനം പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ജൂൺ 3, 4 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്

2022 ജൂൺ 3, 4 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading