ഖത്തർ: അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചു
2021 സെപ്റ്റംബർ 26, ഞായറാഴ്ച്ച മുതൽ അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചതായി ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 സെപ്റ്റംബർ 26, ഞായറാഴ്ച്ച മുതൽ അഞ്ച് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിച്ചതായി ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Readingഖത്തറിലെ COVID-19 വാക്സിനേഷന്റെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിച്ചു.
Continue Reading2021 ഒക്ടോബർ 1 മുതൽ ദോഹയിൽ നിന്ന് പൂനെയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇന്ത്യൻ എയർലൈൻസ് കമ്പനിയായ ഇൻഡിഗോ അറിയിച്ചു.
Continue Readingഓരോ വ്യക്തിയുടെയും മൂന്നാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സംബന്ധമായ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഖത്തറിലെ Ehteraz ആപ്പിൽ മാറ്റം വരുത്തി.
Continue Readingരാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ 2021 സെപ്റ്റംബർ 15, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingവിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കുമരുന്നുകൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ അടങ്ങിയ ഔഷധങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കരുതെന്ന് ഖത്തർ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingപ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (PHCC) കീഴിലുള്ള സൗത്ത് അൽ വക്ര ഹെൽത്ത് സെന്റർ ഖത്തർ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ ഹനാൻ മുഹമ്മദ് അൽ കുവാരി 2021 സെപ്റ്റംബർ 6-ന് ഉദ്‌ഘാടനം ചെയ്തു.
Continue Readingരാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്ന യാത്രികരുടെ പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതവും, വളരെക്കുറച്ച് സമയം മാത്രം ആവശ്യമായി വരുന്നതാണെന്നും ഖത്തർ എയർപോർട്ട് പാസ്പോർട്ട് വകുപ്പ് അറിയിച്ചു.
Continue Readingഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2021 സെപ്റ്റംബർ അവസാനം വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ പെട്രോളിയം അറിയിപ്പ് പുറത്തിറക്കി.
Continue Reading