യു എ ഇ നേതാക്കൾ ഇന്ത്യൻ പ്രസിഡന്‍റിന് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു

ഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള യാത്രാസമയം കുറയ്ക്കുന്നതിനുള്ള 500 മീറ്റർ പാലം തുറക്കുന്നു

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള യാത്രാസമയം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള പുതിയ 500 മീറ്റർ പാലം ഇന്ന് (2026 ഓഗസ്റ്റ്, 14, വെള്ളിയാഴ്ച ) തുറക്കും.

Continue Reading

ദുബായ്: നബിദിനം പ്രമാണിച്ച് പൊതു മേഖലയിൽ ഓഗസ്റ്റ് 28-ന് അവധി

നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.

Continue Reading

ദുബായ് എൻവിറോണ്മെന്റ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ സെപ്റ്റംബർ 7-ന് ആരംഭിക്കും

ദുബായ് എൻവിറോണ്മെന്റ് കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ (DECE) പ്രഥമ പതിപ്പ് 2026 സെപ്റ്റംബർ 7-ന് ആരംഭിക്കും.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് റോഡ് വീതികൂട്ടൽ പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് സായിദ് റോഡിൽ രണ്ട് കിലോമീറ്റർ നീളത്തിൽ വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നടന്ന ബ്രിക്സ് വ്യാപാര മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ പങ്കെടുത്തു

ഇന്ത്യയിലെ ജയ്പൂരിൽ വെച്ച് നടന്ന ബ്രിക്സ് വ്യാപാര മന്ത്രിമാരുടെ യോഗത്തിൽ യു എ ഇയെ പ്രതിനിധീകരിച്ച് കൊണ്ട് ഫോറിൻ ട്രേഡ് മിനിസ്റ്റർ ഡോ. താനി ബിൻ ആഹ്മെദ് അൽ സെയൂദി പങ്കെടുത്തു.

Continue Reading

റോഡ് സുരക്ഷ സംബന്ധിച്ച് ഷാർജ പോലീസ് അറിയിപ്പ് നൽകി

വാഹനമോടിക്കുന്നവർ മറ്റു റോഡുകളിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഷാർജ പോലീസ് ആഹ്വാനം ചെയ്തു.

Continue Reading