സൗദി: തീർത്ഥാടകരുടെ ആദ്യ സംഘമെത്തി; ഉംറ തീർത്ഥാടനം പുനരാരംഭിച്ചു
ഏതാണ്ട് 7 മാസത്തെ ഇടവേളയ്ക്ക് ശേഷം, ഒക്ടോബർ 4, ഞായറാഴ്ച്ച പുലർച്ചെ മുതൽ, കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഉംറ തീർത്ഥാടനം പുനരാരംഭിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഏതാണ്ട് 7 മാസത്തെ ഇടവേളയ്ക്ക് ശേഷം, ഒക്ടോബർ 4, ഞായറാഴ്ച്ച പുലർച്ചെ മുതൽ, കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഉംറ തീർത്ഥാടനം പുനരാരംഭിച്ചു.
Continue Readingഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം പുനരാരംഭിക്കാനുള്ള സൗദി ഹജ്ജ്, ഉംറ വകുപ്പിന്റെ തീരുമാനപ്രകാരം, തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടം നാളെ (ഒക്ടോബർ 4, ഞായറാഴ്ച്ച) മുതൽ ആരംഭിക്കുന്നതാണ്.
Continue Readingഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നവർ, ഒരു തീർത്ഥാടനത്തിന് ശേഷം ചുരുങ്ങിയത് 14 ദിവസങ്ങൾക്ക് ശേഷം മാത്രമേ അടുത്ത ഉംറ തീർത്ഥാടന അനുമതിക്കായി അപേക്ഷിക്കാവൂ എന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് വ്യക്തമാക്കി.
Continue Readingനവംബർ 1 മുതൽ സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളുടെ പട്ടിക സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം തീരുമാനം കൈക്കൊള്ളുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.
Continue Readingഉംറ തീർത്ഥാടകർക്കുള്ള പ്രവേശനാനുമതി നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട്ഫോൺ ആപ്പ് സെപ്റ്റംബർ 27 മുതൽ ലഭ്യമാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingകൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഉംറ തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ താത്കാലിക വിലക്കുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായി, ഒക്ടോബർ 4 മുതൽ സൗദിയിൽ നിലവിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനിച്ചതായി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.
Continue Readingഉംറ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്കുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.
Continue Reading