സൗദി അറേബ്യ: അഞ്ച് ലക്ഷത്തിലധികം ഡോസ് വാക്സിൻ രാജ്യത്തെത്തി; 3 ആഴ്ച്ചയ്ക്കകം രാജ്യത്താകമാനം വാക്സിൻ ലഭ്യമാകും
ഏതാണ്ട് അര ദശലക്ഷത്തിലധികം ഡോസ് ഫൈസർ COVID-19 വാക്സിൻ രാജ്യത്തെത്തിയതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഏതാണ്ട് അര ദശലക്ഷത്തിലധികം ഡോസ് ഫൈസർ COVID-19 വാക്സിൻ രാജ്യത്തെത്തിയതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസിനോഫോം COVID-19 വാക്സിൻ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രെവെൻഷൻ (MOHAP) അറിയിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ നാല് ദിനങ്ങളിൽ അയ്യായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒമാനിലെ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കൂടുതൽ കേന്ദ്രങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
Continue Readingഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിൽ മൂവായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ 1717 പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷനിൽ പങ്കെടുക്കാൻ ആദ്യ ഘട്ടത്തിൽ മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങൾക്ക്, ഓരോ ഗവർണറേറ്റിലും വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഒമാനിൽ ഡിസംബർ 27 മുതൽ ആരംഭിച്ചിട്ടുള്ള കൊറോണ വൈറസ് വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Continue Readingഒമാനിലെ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് ഡിസംബർ 27, ഞായറാഴ്ച്ച തുടക്കമായി.
Continue Readingഒമാനിൽ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കാനിരിക്കുന്ന COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, മസ്കറ്റ് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങളും, അവയുടെ പ്രവർത്തന സമയങ്ങളും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading