ബഹ്‌റൈൻ: COVID-19 വാക്സിൻ ലഭിക്കുന്നതിനായി BeAware ആപ്പിലൂടെ റെജിസ്ട്രേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം
COVID-19 വാക്സിനേഷൻ യത്നത്തിൽ പങ്കാളികളാകുന്നതിന് BeAware ആപ്പിലൂടെ റെജിസ്ട്രേഷൻ പൂർത്തിയാക്കാൻ രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Reading
