ഖത്തർ: അന്തരീക്ഷ താപനില 49 രേഖപ്പെടുത്തി; ശക്തമായ കാറ്റിന് സാധ്യത

2022 ജൂൺ 26, ഞായറാഴ്ച രാജ്യത്ത് അന്തരീക്ഷ താപനില 49 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഖത്തർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഞായറാഴ്ച വരെ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി: ജൂൺ 13 മുതൽ ഏതാനം പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

2022 ജൂൺ 13 മുതൽ രാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കും; 2022 ജൂൺ 10 മുതൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യത

2022 ജൂൺ 10 മുതൽ രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി അനുഭവപ്പെടാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: വരും ദിനങ്ങളിൽ ശക്തമായ കാറ്റ് മൂലം കാഴ്ച്ച തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

ശക്തമായ കാറ്റ് മൂലം രാജ്യത്ത് വരുന്ന ദിനങ്ങളിൽ കാഴ്ച്ച തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പൊടിക്കാറ്റ് വാരാന്ത്യം വരെ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം; ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ആഹ്വനം

രാജ്യത്ത് പൊടിക്കാറ്റ് മൂലം കാഴ്ച മറയുന്ന സാഹചര്യം 2022 മെയ് 25, ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിവരെ തുടരാനിടയുണ്ടെന്ന് യു എ ഇ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: മെയ് 21 മുതൽ മണൽക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2022 മെയ് 21, ശനിയാഴ്ച മുതൽ രാജ്യത്ത് കൂടുതൽ മണൽക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: കടൽ പ്രക്ഷുബ്ദമാകുന്നതിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്; അന്തരീക്ഷ താപനില ഉയരും

2022 മെയ് 19, വ്യാഴാഴ്ച രാജ്യത്തെ കടൽത്തീരങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി

രാജ്യത്ത് 2022 മെയ് 8 മുതൽ ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading