2026 ജൂലൈ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2026 ജൂൺ 30-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
QatarEnergy announces the fuel prices for the month of July 2026#Qatar #fuel #gasoline #diesel pic.twitter.com/O7n4K5RB2c
— QatarEnergy (@qatarenergy) June 30, 2026
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ പ്രീമിയം പെട്രോൾ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്.
2026 ജൂലൈ മാസത്തിലെ ഖത്തറിലെ ഇന്ധന വില:
- പ്രീമിയം പെട്രോൾ – ലിറ്ററിന് 2.05 റിയാൽ. (2026 ജൂൺ മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)
- സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2026 ജൂൺ മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
- ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2026 ജൂൺ മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)

