യു എ ഇ: 2026 നവംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

GCC News

2026 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2026 ഒക്ടോബർ 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2026 നവംബർ മാസത്തിലെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 4.16 ദിർഹം.
  • സ്പെഷ്യൽ 95 – ലിറ്ററിന് 4.04 ദിർഹം.
  • ഇ-പ്ലസ് 91 – ലിറ്ററിന് 3.97 ദിർഹം.
  • ഡീസൽ – ലിറ്ററിന് 4.75 ദിർഹം.