ഒമാൻ: ദോഫാർ ഗവർണറേറ്റിലെ വാദി അഫുൽ പാലം തുറന്ന് കൊടുത്തു

ദോഫാർ ഗവർണറേറ്റിലെ രാഖ്യുത് വിലായത്തിലുള്ള വാദി അഫുൽ പാലം ഗതാഗതത്തിനായി ഔദ്യോഗികമായി തുറന്ന് കൊടുത്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17999 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17999 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഏഷ്യൻ കപ്പ്: ജോർദാൻ – സൗത്ത് കൊറിയ (2 – 2)

അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ ജോർദാനും, സൗത്ത് കൊറിയയും രണ്ട്‍ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

ഏഷ്യൻ കപ്പ്: ബഹ്‌റൈൻ – മലേഷ്യ (1 – 0)

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ എതിരില്ലാത്ത ഒരു ഗോളിന് മലേഷ്യയെ പരാജയപ്പെടുത്തി.

Continue Reading

അബുദാബി: വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നവർക്ക് പിഴ ചുമത്തുമെന്ന് പോലീസ്

എമിറേറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നത് പിഴശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി.

Continue Reading

ഖത്തർ: വ്യാജ ഇമെയിലുകൾ ഉപയോഗിച്ചുളള തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ്

തങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്ന വ്യാജ ഇമെയിലുകൾ ഉപയോഗിച്ചുളള തട്ടിപ്പിനെക്കുറിച്ച് ഖത്തർ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഏഷ്യൻ കപ്പ്: ഇന്തോനേഷ്യ – വിയറ്റ്നാം (1 – 0)

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ഇന്തോനേഷ്യ എതിരില്ലാത്ത ഒരു ഗോളിന് വിറ്റ്നാമിനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഇറാൻ – ഹോങ്കോങ് (1 – 0)

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ ഇറാൻ എതിരില്ലാത്ത ഒരു ഗോളിന് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഇറാഖ് – ജപ്പാൻ (2 – 1)

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് ഒന്നിനെതിരെ രണ്ട്‍ ഗോളുകൾക്ക് ജപ്പാനെ പരാജയപ്പെടുത്തി.

Continue Reading