ഏഷ്യൻ കപ്പ്: ഖത്തർ – ചൈന (1-0)
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ പരാജയപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത ഒരു ഗോളിന് ചൈനയെ പരാജയപ്പെടുത്തി.
Continue Readingജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ താജിക്കിസ്ഥാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ലെബനനെ പരാജയപ്പെടുത്തി.
Continue Readingവ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ എൻജിനീയറിങ്ങ് തൊഴിൽ പദവികളിൽ 25 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് സൗദി അറേബ്യ തീരുമാനിച്ചു.
Continue Readingരാജ്യത്തെ അനധികൃത കുടിയേറ്റക്കാർക്ക് പിഴ അടച്ച് കൊണ്ട് തങ്ങളുടെ രേഖകൾ ശരിപ്പെടുത്തുന്നതിന് അവസരം നൽകുന്നതിനായി കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി നിർത്തിവെച്ചതായി സൂചന.
Continue Readingരാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ 2024 ജനുവരി 21-ന് ആരംഭിച്ചു.
Continue Readingഅബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ ഒമാനും തായ്‌ലൻഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
Continue Readingഅഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കിർഗിസ്ഥാനെ പരാജയപ്പെടുത്തി.
Continue Readingബഹ്‌റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
Continue Reading