കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ചെക്ക്-ഇൻ കൗണ്ടർ ക്ലോസിങ് സമയക്രമം പ്രാബല്യത്തിൽ വന്നു
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ കൗണ്ടറുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ എമിറേറ്റിൽ എട്ട് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2026 ജൂൺ 15 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2026 ജൂൺ 1 മുതൽ ഒമാനിൽ നിലവിൽ വന്നു.
Continue Reading2026 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading2026 ജൂൺ 1 മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഡെലിവറി ബൈക്കുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2026 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.
Continue Readingഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ യു എ ഇ അധികൃതർ നിർദ്ദേശം നൽകി.
Continue Readingഎബോള വൈറസ് വ്യാപനം സംബന്ധിച്ച ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ നിരീക്ഷിച്ച് വരുന്നതായി യു എ ഇ അധികൃതർ വ്യക്തമാക്കി.
Continue Reading2026 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
Continue Reading